അഹിംസയും സമാധാനവും
ലോക മാർച്ചിന് കണ്ണൂർ നഗരസഭയുടെ സ്വീകരണം
കണ്ണൂർ: സമാധാനത്തിനും അഹിംസയ്ക്കുമുള്ള ആഹ്വാനവുമായി ഒക്ടോബർ 2ന് കോസ്റ്ററിക്കയിൽ നിന്നുള്ള ലോക മാർച്ച് സംഘാംഗങ്ങൾ കേരളത്തിലെ കണ്ണൂരിൽ എത്തി. കണ്ണൂർ നഗരസഭ, സർവകലാശാല, മഹാത്മാ മന്ദിരം എന്നിവയിൽ പരിപാടി സംഘടിപ്പിച്ചു. മഹാത്മാ മന്ദിരത്തിൽ സ്വീകരണം കണ്ണൂർ ജില്ലാ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സി. സുനിൽ കുമാർ, വൈസ് പ്രസിഡന്റ് രാജൻ…
അഹിംസയ്ക്കും സമാധാനത്തിനുമുള്ള മൂന്നാമത് വേൾഡ് മാർച്ച് കണ്ണൂരിൽ
കണ്ണൂർ: അഹിംസയും സമാധാനവും പ്രചരിപ്പിക്കുന്നതിനായി വേൾഡ് വിത്തൗട്ട് വാർ ആൻഡ് വയലൻസ് (World Without Wars and Violence) സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് വേൾഡ് മാർച്ച് ഫോർ പീസ് ആൻഡ് നോൺവയലൻസ് നവംബർ 4-5 തീയതികളിൽ കണ്ണൂരിലെത്തുന്നു. 2024 ഒക്ടോബർ 2-ന് കോസ്റ്റാറിക്കയിൽ ആരംഭിച്ച ഈ മാർച്ച് 2025 ജനുവരി 5-ന് വീണ്ടും കോസ്റ്റാറിക്കയിൽ…