Mastodon

Lakshmanan KP

ലക്ഷ്മണൻ കെ. പി. BSc, LLB 1967 ൽ ജനനം. 1992 മുതൽ 1997 വരെ മലയാള മനോരമ തളിപ്പറമ്പിൽ വാർത്താ ലേഖകനായി പ്രവർത്തിച്ചു. 1986 മുതൽ Humanist Movement അംഗം. Convergence of cultures kerala - Coordinator ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോക സമാധാനത്തിന് ജനങ്ങളിൽ നിന്നും സമ്മർദ്ദം ഉയരണമെന്ന് വേൾഡ് മാർച്ച് കോർഡിനേറ്റർ

  കണ്ണൂർ: അക്രമരഹിത സംസ്കാരത്തിനും ലോക സമാധാനത്തിനുമായി ശക്തമായ ജനസമ്മർദ്ദം ഉയരേണ്ടതുണ്ടെന്നും ഓരോ വ്യക്തിയും സമാധാനത്തിൻ്റെ പ്രചാരകരും പ്രയോക്താക്കളുമാകണമെന്നും വേൾഡ് മാർച്ച് കോർഡിനേറ്റർ റാഫേൽ ഡി ലാ റൂബിയ അഭിപ്രായപ്പെട്ടു. ലോക സമാധാനത്തിനും അഹിംസക്കും വേണ്ടി നടക്കുന്ന മൂന്നാമത് വേൾഡ് മാർച്ച് സംഘത്തിന് കണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   “സമാധാനത്തിനായി രൂപംകൊടുത്ത ഐക്യരാഷ്ട്ര…

കാലത്തിന് ചേരാത്ത വീക്ഷണവും നമുക്ക് മാതൃകയാക്കാവുന്ന ദിശാസൂചികയും – ലേഖനം

കാലത്തിന് ചേരാത്ത വീക്ഷണം ഈ കാലഘട്ടത്തിനൊപ്പം ചേരാത്ത ഒരു വീക്ഷണം ഉപയോഗിച്ച് പുതിയ ലോകത്തെ കാണാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സിലോ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: നമ്മൾ പല കാര്യങ്ങളെയും ഇന്നും പഴയ ഭാവത്തോടെയാണ് കാണുന്നത്. നമ്മുടെ ഉള്ളിൽ രൂപപ്പെട്ടിരുന്നത് മറ്റൊരു കാലഘട്ടത്തിന്റെ പ്രാധാന്യവുമായാണ്. നാം പുതിയ കാര്യങ്ങളെ സമീപിക്കുമ്പോൾ, ഈ പഴയ ലാൻഡ്‌സ്‌കേപ്പും രൂപീകരണവും ഉപയോഗിച്ച് അവയെ വ്യാഖ്യാനിക്കുകയാണ്.…

വടക്കെമലബാറിൻ്റെ യാത്രാക്ലേശം പരിഹരിക്കുക

വടക്കെമലബാറിൻ്റെ യാത്രാക്ലേശം പരിഹരിക്കുക : ഹുമനിസ്റ്റ് പാർട്ടി കണ്ണൂർ :കോഴിക്കോടിനും മംഗലാപുരത്തിനുമിടയിൽ തീവണ്ടി യാത്രക്കാർ അനുഭവിക്കുന്ന യാത്രക്ലേശം അടിയന്തിരമായി പരിഹരിക്കണമെന്ന് ഹുമനിസ്റ്റ് പാർട്ടി ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഈ റൂട്ടിൽ മെമു സർവ്വീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റയിൽവെ മന്ത്രിക്ക് നിവേദനം നൽകും. യോഗം പ്രൊഫ: പരിമൾ മർച്ചൻ്റ് ഉൽഘാടനം ചെയ്തു. എ.പി. ഗംഗാധരൻ…

ഭൂമി മാനവീകരണത്തിലേക്ക് പുസ്തക പരിചയം

പ്രശസ്ത ഹുമനിസ്റ്റ് ചിന്തകനായ സിലോ രചിച്ച “ഭൂമി മാനവീകരണത്തിലേക്ക് ” ( To humanize the Earth “) എന്ന പുസ്തകം മാനവരാശിക്ക് ഒരു മുതൽക്കൂട്ടാണന്ന കാര്യത്തിൽ തർക്കമുണ്ടാവുകയില്ല. വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹം രചിച്ച മൂന്ന് ഗ്രന്ഥങ്ങളുടെ സമാഹാരമാണിത്. “അന്തർ വീക്ഷണം “(Inner Look), “ആന്തരിക ദൃശ്യം” (Internal Landscape), “മാനവ ദൃശ്യം” (Human Landscape)…