Mastodon

അഭിപ്രായങ്ങൾ

ഭൂമി മാനവീകരണത്തിലേക്ക് പുസ്തക പരിചയം

Author: ലക്ഷ്‌മണൻ പരിപ്പായി പ്രശസ്ത ഹുമനിസ്റ്റ് ചിന്തകനായ സിലോ രചിച്ച “ഭൂമി മാനവീകരണത്തിലേക്ക് ” ( To humanize the Earth “) എന്ന പുസ്തകം മാനവരാശിക്ക് ഒരു മുതൽക്കൂട്ടാണന്ന കാര്യത്തിൽ തർക്കമുണ്ടാവുകയില്ല. വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹം രചിച്ച മൂന്ന് ഗ്രന്ഥങ്ങളുടെ സമാഹാരമാണിത്. “അന്തർ വീക്ഷണം “(Inner Look), “ആന്തരിക ദൃശ്യം” (Internal Landscape), “മാനവ…

ഇപ്പഴത്തെ പ്രതിസന്ധിയും ഭാവിയിലെ പ്രതീക്ഷയും: ഒരു രൂപാന്തരത്തിനുള്ള ആഹ്വാനം

ഈ അതിവേഗ ലോകത്ത് സംഭവങ്ങൾ അതിവേഗം പടർന്നുപിടിക്കുന്നതിനിടയിൽ, നാം ഒരു വലിയ പ്രതിസന്ധിയിലാണ്. നമ്മുടെ വിശ്വാസങ്ങളും ലോകത്തെക്കുറിച്ചുള്ള മനസ്സിലാക്കലും മനുഷ്യവികസനത്തിന്റെ വേഗതയോട് പൊരുത്തപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിൽ, നിങ്ങളുടെ മനസ്സ് എങ്ങോട്ടേക്കാണ് ചായുന്നത്? പഴയ ആശയങ്ങളിലേക്ക് തിരിച്ചുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതോ ഇപ്പോഴത്തെ അനിശ്ചിതത്വങ്ങളെ നേരിടാൻ തയ്യാറാണോ? ഭൂതകാലം അതിന്റേതായ നിയമങ്ങളോടെ നിലനിൽക്കുന്നു. അവിടെ വസിക്കുന്ന…